sindhumol jacob started campaign in piravom
-
News
സിന്ധുമോള്‍ ജേക്കബ് പിറവത്ത് പ്രചാരണം തുടങ്ങി,പ്രതിഷേധവും വിവാദങ്ങളും ഒരു വശത്ത്
കൊച്ചി:സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലും കേരള കോണ്‍ഗ്രസിലും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബ് മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു. കടകള്‍ കയറിയുള്ള വോട്ട് അഭ്യര്‍ത്ഥനയാണ് തുടങ്ങിയത്.…
Read More »