signature
-
News
ഒപ്പ് തന്റേത് തന്നെ; ഒക്കച്ചങ്ങായിമാര്‍ പറഞ്ഞപ്പോള്‍ ലീഗ് ഏറ്റെടുത്തെന്ന് പിണറായി
തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നിശ്ചയം ഇല്ലാത്തതുകൊണ്ടാവാം ബിജെപി ആരോപണം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പ് തന്റേത് തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.…
Read More »