si suspended in kazhakkoottam man attacked case
-
News
കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് നടപടിയെടുത്തത്. മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ സംസ്ഥാന…
Read More »