shut down meditation centre idukki
-
Kerala
കോവിഡ് 19: സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുല്ലുവില, ഇടുക്കിയിലെ ധ്യാനകേന്ദ്രം പൂട്ടിച്ചു
ഇടുക്കി: കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച ധ്യാനകേന്ദ്രത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ്. ഇടുക്കി അണക്കരയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ധ്യാനകേന്ദ്രത്തിനെതിരെയാണ് ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി.…
Read More »