കൊച്ചി:മിനി സ്ക്രീനിലും സോഷ്യല്‍ മീഡിയയിലും മിന്നുംതാരമാണ അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയെന്ന നിലയിലും അശ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ലൈഫ് കോച്ചിംഗ് എന്ന രംഗത്തും അശ്വതി സജീവമാണ്.…