ship hit fishing boat two missing in sea
-
News
മത്സ്യബന്ധ ബോട്ടിൽ കപ്പലിടിച്ചു,ബോട്ട് നെടുകെപ്പിളര്ന്ന് കടലില്‍ താഴ്ന്നു;രണ്ട് പേരെ കാണാതായി
മലപ്പുറം: മത്സ്യബന്ധ ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേരെ കാണാതായി. സ്രാങ്ക് അഴീക്കൽ സ്വദേശികളായ അബ്ദുൽ സലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. പൊന്നാനിയിൽ നിന്നും…
Read More »