Shihabuddin arrested in Gaurinanda contraversary in theft case
-
News
ഗൗരിനന്ദ വിവാദ സംഭവത്തിന് കാരണക്കാരനായ ഷിഹാബുദ്ദീന് മോഷണക്കേസില്‍ പിടിയില്‍
കടയ്ക്കല്‍: ചടയമംഗലത്ത് ഗൗരിനന്ദ വിവാദത്തിന് കാരണക്കാരനായയാള്‍ മോഷണക്കേസില്‍ പിടിയില്‍. ഇളമ്പഴന്നൂര്‍ ആനപ്പാറ സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. ജൂലൈയില്‍ എ.ടി.എമ്മിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പൊലീസ് ഇയാള്‍ക്ക്…
Read More »