കൊല്ലം:ആര്എസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കൊവൂര് കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്. രൂക്ഷമായ ഭാഷയിലാണ് ഷിബു ബേബി ജോണ് കുഞ്ഞുമോന് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്കിയത്.…