Shibu baby John planning to leave UDF
-
News
‘കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല.പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ മുന്നണി വിടാനൊരുങ്ങി ഷിബു ബേബി ജോൺ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്പി നേതാക്കൾ രംഗത്ത്. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും…
Read More »