shamna kasim case unexpected climax
-
Uncategorized
ഷംന കാസിം കേസ്,സിനിമയെ വെല്ലുന്ന ക്ലൈമാക്സ്,പോലീസിനെ ഞെട്ടിച്ച് പ്രതികള്‍ക്ക് ജാമ്യം നല്കി കോടതി,വിധിയുടെ ചൂടാറും മുമ്പ് മറ്റൊരു കേസില്‍ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പൊലീസ് പിടിയില്‍. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണ…
Read More »