shaji murder follow up
-
ഷാജിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു; കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഒളിവില്‍ താമസിക്കാനെത്തിയ ബന്ധുവിന്റെ മൊഴി
അഞ്ചല്‍: രണ്ടരവര്‍ഷം മുമ്ബ് കാണാതായ ഏരൂര്‍ പഞ്ചായത്തിലെ പഴയേരൂര്‍ തോട്ടംമുക്ക് പള്ളിമേലതില്‍ വീട്ടില്‍ ഷാജി പീറ്ററിനെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഷാജിയെ വീടിനുസമീപം അമ്മയും സഹോദരനും ചേർന്ന് െകാന്ന്…
Read More »