ഇസ്ലാമാബാദ്: മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു. പരിശോധനകള്‍ക്ക്…