shahala death
-
Kerala
ഷഹലയുടെ മരണം,താലൂക്ക് ആശുപത്രിയില്‍ ചികിത്സാ സമ്മതപത്രം ഒപ്പിടാനുള്ള പേപ്പര്‍ പോലുമില്ലായിരുന്നുവെന്ന് ഡോക്ടര്‍,ആന്റിവെനവും വെന്റിലേറ്ററും ഇല്ലായിരുന്നുവെന്നും ഡോ.ജിസ മറിയം ജോയ്
വയനാട്: പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാനിഷേധത്തില്‍ ന്യായീകരണവുമായി ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ജിസ മെറിന് ജോയി.കുട്ടിയെ ചികിത്സിയ്ക്കുന്നതിന് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്ന്…
Read More »