മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക കുരുക്ക് മുറുകുന്നു. ശക്തമായ തെളിവുകളുമായി പരാതിക്കാരി രംഗത്ത് വന്നതോടെയാണ് പരാതി ബലപ്പെടുന്നത്. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും…