sex racket arrested kanyakumari including malayalees
-
News
കന്യാകുമാരിയില്‍ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം; മലയാളികളടക്കം ഏഴു പേര് അറസ്റ്റില്‍
കന്യാകുമാരി: കന്യാകുമാരിയില്‍ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ പിടിയില്‍. കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അനാശാസ്യം നടത്തിവന്നിരുന്നത്. എസ്.ടി.…
Read More »