കോട്ടയം:കാഞ്ഞിരപ്പളളിയിൽ ശബരി മല തീർത്ഥാടക വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നുമുള്ള തീർത്ഥാടകരും പോണ്ടിച്ചേരിയിൽ നിന്നുമുള്ള തീർത്ഥാടക വാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടനം…