seven years old girl died accident
-
News
മാതാപിതാക്കള്‍ക്കൊപ്പം നടന്നു പോയ ഏഴ് വയസുകാരിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം
വയനാട്: മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവച്ച് കാല്‍നടയാത്രികയായ ഏഴു വയസുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കല്‍ സന്തോഷ്-സിജില ദമ്പതികളുടെ മകള്‍ മഗല്സ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രദേശവാസിയുടെ…
Read More »