Seven suspects in Delhi train
-
News
ആദ്യ ട്രെയിനിലെ ഏഴ് പേർക്ക് കാെവിഡ് ലക്ഷണം, ആശുപത്രിയിൽ നിരീക്ഷണത്തിൽ
തിരുവനന്തപുരം : ന്യൂഡല്‍ഹിയില്‍ നിന്നു കേരളത്തിലേയ്ക്ക് എത്തിയ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനില്‍ എത്തിയ ഏഴ് യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍…
Read More »