seven-students-at-a-school-were-allegedly-harassed-during-disclosure-counseling
-
ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായി; വെളിപ്പെടുത്തല്‍ കൗണ്‍സിലിംഗിനിടെ
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായി പരാതി. ചെറിയ പ്രായത്തിലാണ് ഇവര്‍ പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍.…
Read More »