seven more covid cases today in trivandrum
-
തിരുവനന്തപുരത്ത് ഇന്ന് 7 കൊവിഡ് രോഗികള്‍
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരന്. കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം…
Read More »