Set back to up police in twitter case
-
News
യുപി പോലീസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിയെ അറസ്റ്റ് ചെയ്യരുത്, ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതി-ഹൈക്കോടതി
ന്യൂഡൽഹി: ഉത്തർപ്രദേശ് പ്രദേശ് പോലീസ് സമൻസ് അയച്ച ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റിൽ നിന്ന് കർണാട ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ചോദ്യം ചെയ്യലിനായി മനീഷ്…
Read More »