Set back for BJP
-
News
ബി.ജെ.പി.ക്ക് വീണ്ടും തിരിച്ചടി; യു.പി.യിൽ ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു.
ന്യൂഡൽഹി: തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്.…
Read More »