senior ias officer
-
Kerala
അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും വാട്സ്ആപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍; സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി വനിത ഐ.എ.എസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി വനിതാ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും വാട്സ്ആപ്പില്‍ അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കുകയും പല നമ്പരുകളില്‍ നിന്ന്…
Read More »