seema-g-nair-fb-post-about-nandu-mahadeva
-
News
‘പുകയരുത്, ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്, മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്’; കണ്ണീരോടെ സീമ ജി നായര്‍
കൊച്ചി: കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി നായര്‍. ഫേസ്ബുക്കിലൂടെയാണ് താരം സങ്കടം പങ്കുവെച്ചത്. വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് തന്റെ നന്ദുട്ടന് യാത്രയായെന്ന്…
Read More »