scissors
-
News
ശസ്ത്രക്രിയയ്ക്ക് ശേഷം വയറിനുള്ളില്‍ കത്രിക മറന്നുവെച്ചു! തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പരാതി
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി. ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചതായാണ് ആരോപണം. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ…
Read More »