School students promotion kerala
-
ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റത്തിൽ ഗ്രേഡ് വരുന്നു,തീരുമാനം 20 നുള്ളിൽ
തിരുവനന്തപുരം:ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ സ്ഥാനക്കയറ്റത്തിൽ ഈ മാസം 20നുള്ളിൽ തീരുമാനം എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. എല്ലാ ക്ലാസുകളിലും എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കുമെങ്കിലും വിദ്യാർത്ഥികളുടെ…
Read More »