School students accident
-
Kerala
സ്കൂള്‍ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു
തൃശൂർ.സ്കൂള്‍ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പുറകില്‍ കാറിടിച്ച് രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.തൃശ്ശൂർ പുല്ലൂര്‍ ആനരുളി സ്വദേശി ചില്ലുമാടത്തില് ആനന്ദന് മകന് ആദവ് കൃഷ്ണ (8) ആണ് മരിച്ചത്.…
Read More »