school-principal-booked-for-objectionable-remark-about-girls-dresses
-
News
യൂണിഫോം തയ്ച്ച് കിട്ടിയില്ല; പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്
ഭോപ്പാല്‍: യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പിലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാല്‍പുര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് പെണ്‍കുട്ടികള്‍ നല്കിയ പരാതിയില്‍ രാജ്ഗഡ്…
Read More »