saturday lockdown may be removed
-
News
ശനിയാഴ്ച ലോക്ക്ഡൗണ്‍ നീക്കിയേക്കും; തീരുമാനം ഉടന്‍
തിരുവനന്തപുരം: ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. രോഗികള്‍ തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയുടെ ഒരു ശതമാനം കടന്നാല്‍ കടുത്ത നിയന്ത്രണമാകുമുണ്ടാകുക. ശനിയാഴ്ച ലോക്ക്ഡൗണ്‍…
Read More »