Sasi tharur support ganja avoiding from narcotic drugs
-
News
മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കണം,പിന്തുണച്ച് ശശി തരൂര്‍ എംപി
തിരുവനന്തപുരം : ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്.നേരത്തെ തന്നെ താൻ ഇതാവശ്യപ്പെട്ടതാണെന്ന്…
Read More »