sasi tharoor appreciate pinarayi vijayan
-
News
ഇടതു സര്‍ക്കാരില്‍ ജനങ്ങള്‍ കാണിച്ച വിശ്വാസത്തെ മാനിക്കണം; പിണറായിയെ അഭിനന്ദിച്ച് ശശി തരൂര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലും ജനങ്ങള്‍ കാണിച്ച വിശ്വാസത്തെ…
Read More »