ലോക വനിതാദിനത്തില്‍ സ്പെഷല്‍ പാട്ടുമായി ഗായിക സയനോര ഫിലിപ്. ‘സര്‍വംസഹ വേണ്ടായിനി’ എന്ന പേരിലാണ് പാട്ട് പ്രേക്ഷകര്‍ക്കരികില്‍ എത്തിച്ചിരിക്കുന്നത്. സയനോരയും വൈശാഖ് സുഗുണനും ചേര്‍ന്ന് പാട്ടിന്റെ വരികള്‍…