കൊച്ചി; മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.…