Sanu Mohan not found in Mookambika
-
Crime
സനുമോഹനെ മൂകാംബികയിൽ കണ്ടെത്താനായില്ല, ഗോവയിലേക്ക് കടന്നതായി സംശയം
കൊച്ചി: മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹനെ കണ്ടെത്താനായില്ല. മൂകാംബികയില്‍ നിന്ന് സനുമോഹന് ഗോവയിലേക്ക് കടന്നോയെന്നും സംശയമുണ്ട്.…
Read More »