കുന്നംകുളം: സിപിഎമ്മിന്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ചിറ്റിലങ്ങാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍…