തിരുവനന്തപുരം: ലോകപ്പിനുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകരാണ് രംഗത്തുവന്നത്. മധ്യനിരയിൽ സഞ്ജുവിന് മികച്ച രീതിയിൽ കളിക്കാനാകുമെന്നും, ടീം മാനേജ്മെന്റ് സഞ്ജുവിനെ തഴയുകയാണെന്നും ആരാധകര്‍…