ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നവര്‍ തന്നെ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ മനോനില കൈവിട്ട് ആത്മഹത്യ ചെയ്യാറുണ്ട്. ആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമാണ്. ആത്മഹത്യാക്കുറിപ്പ്…