Salary challenge no change says finance minister
-
News
മാറ്റിവയ്ക്കക്കുന്ന ശമ്പളം തിരികെ നൽകും,സാലറി ചലഞ്ച് ഉത്തരവിൽ മാറ്റമില്ല: ധനമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന ഉത്തരവിൽ പുന:പരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നൽകും.…
Read More »