Sajin babu about biriyani filim
-
Entertainment
ബിരിയാണിയെ തകര്‍ക്കാന്‍ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നു; ഇത്തരം കാര്യങ്ങള്‍ അങ്ങേയറ്റം സങ്കടകരമാണെന്ന് സംവിധായകന് സജിന്‍ ബാബു
കൊച്ചി:തന്റെ പുതിയ ചിത്രമായ ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന് സജിന്‍ ബാബു. ടിക്കറ്റ് ചോദിച്ചു വരുന്നവരെ കൗണ്ടറിലുള്ളവര്‍ ഇതില്‍ അശ്ലീലമുണ്ടെന്നും…
Read More »