കോട്ടയം: സീറ്റ് കിട്ടാത്തത് ദൗര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍. പ്രതിഷേധത്തിന് ഇല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ മാധ്യമങ്ങളോട്…