Sadhika Venugopal about ciber moral goondaism
-
Entertainment
കമന്റില്‍ സദാചാരം,ഇന്‍ബോക്സില്‍ സ്വകാര്യഭാഗത്തിൻ്റെ ഫോട്ടോ ചോദ്യം, സൈബർ ആങ്ങളമാരെ പൊളിച്ചടുക്കി സാധിക
കൊച്ചി:അവതാകരയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെയാണ് സാധിക പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. തുടര്‍ന്ന് അവതാരകയായും പ്രേക്ഷകപ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായി…
Read More »