sachin tendulkar donate 1 crores to mission oxygen scheme
-
കൊവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് സച്ചിന്റെ കൈത്താങ്ങ്; മിഷന് ഓക്സിജന്‍ പദ്ധതിയിലേക്ക് ഒരു കോടി രൂപ
മുംബൈ: മഹാമാരിയായ കൊവിഡില്‍ വലയുന്ന ഇന്ത്യയ്ക്ക് ഒരു കോടി രൂപ സഹായവുമായി സച്ചിന് തെണ്ടുല്‍ക്കര്‍. ‘മിഷന് ഓക്സിജന്‍’ പദ്ധതിയിലേക്ക് ആണ് സച്ചിന് ഒരു കോടി രൂപ സംഭാവന…
Read More »