sabarimala
-
Kerala
ശബരിമല തീര്‍ത്ഥാടനം; സന്നിധാനത്തേയും പമ്പയിലേയും ഭക്ഷണങ്ങളുടെ വില ഇങ്ങനെ
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. സന്നിധാനം,…
Read More » -
Kerala
അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12കാരിയെ പമ്പയില്‍ തടഞ്ഞു
പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു…
Read More » -
Kerala
ശബരിമല യുവതി പ്രവേശനം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ഇക്കൊല്ലം മലചവിട്ടാന്‍ 319 യുവതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പോലീസിന്റെ ഓണ്‍ലൈന്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത യുവതികളുടെ കണക്കാണിത്. 15 മുതല്‍…
Read More » -
Kerala
സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വാഹനങ്ങള്‍ പമ്പ വരെ കടത്തിവിടാമെന്നും പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍…
Read More » -
Home-banner
ആശങ്ക ഒഴിവായി സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം
ശബരിമല:യുവതീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം.മണ്ഡലകാലത്തിന് തുടക്കമിട്ട് നടതുറന്ന വൃശ്ചികം ഒന്നിനുമാത്രം ആയിരങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്.അയ്യപ്പദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര…
Read More » -
News
അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല; യു. പ്രതിഭ എം.എല്‍.എ
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ച് യു പ്രതിഭ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് പ്രതിഭ തന്റെ നിലപാട് വ്യക്തമാക്കിയത്. കുറച്ച് കൂടെ ക്ഷമിച്ചു…
Read More » -
Home-banner
ശരണ മുഖരിതമായി ശബരിമല; നട തുറന്നു
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര…
Read More » -
Kerala
തൃപ്തി ദേശായി നാളെ എത്തില്ല; തീരുമാനത്തില്‍ മാറ്റം
തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താല്‍ നാളെ എത്തില്ല. നാളെ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുപതിന് ശേഷമേ ശബരിമലയില്‍ എത്തൂവെന്ന് അവര്‍ അറിയിച്ചു. 2018ലെ…
Read More » -
Kerala
യുവതികളില്ലെന്ന് ഉറപ്പുവരുത്താന്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന
പത്തനംതിട്ട: നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്.ടി.സി ബസില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി. പമ്പയില്‍ നിന്ന് യുവതികളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. ബസുകളില്‍ കയറി…
Read More » -
Home-banner
പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു; പമ്പയില്‍ കര്‍ശന പരിശോധന
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് അമ്പത് വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More »