തിരുവനന്തപുരം:ശബരിമല ഇടത്താവളങ്ങളിൽ അയ്യപ്പഭക്തർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. അന്നദാനം, കുടിവെള്ള വിതരണം, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ,ബാത്ത് റൂം, ടോയിലറ്റ് സൗകര്യങ്ങൾ എന്നിവ കൂടുതൽ ക്രമീകരിക്കാനും തീരുമാനമായി. കൊല്ലവർഷം…