പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ശബരിമല പ്രസാദം ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാമിപ്രസാദം എന്നാണ് പ്രസാദം അടങ്ങുന്ന കിറ്റിന്റെ പേര്. പ്രസാദകിറ്റിന്റെ ഓൺലൈൻ…