ശബരിമല: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട അടച്ചു.അത്താഴപൂജയ്ക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടിയാണ് ശ്രീകോവില്‍ നട അടച്ചത്.തുലാമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്ന…