ശബരിമല: ഇടവേള സമയത്ത് ക്രിക്കറ്റ് കളിച്ച് ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍ രജികുമാര്‍ പോറ്റിയും. ഇരുവരും സന്നിധാനത്തു ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ…