ശബരിമല: സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിലെ നാണയങ്ങള്‍ എണ്ണിത്തുടങ്ങി. 150 ജീവനക്കാരാണ് നാണയം എണ്ണുന്നതിനായി തയ്യാറായിട്ടുള്ളത്. ഭണ്ഡാരത്തില് സ്ഥാപിച്ച ക്യാമറകള്‍ വഴി ദേവസ്വം വിജിലന്‍സ് വിഭാഗം ഇവരെ നിരീക്ഷിക്കുന്നുണ്ട്.…