ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ നടപടികളെ മുഴുവന്‍ തകിടം മറിച്ച് രാജ്യതലസ്ഥാനത്തു നിന്നും കൂട്ടപ്പലായനം.കിലോമീറ്ററുകളോളം നടന്ന് അയല്‍ സംസ്ഥാനങ്ങളിലെ ഗ്രമങ്ങള് ലക്ഷ്യമാക്കി ജനങ്ങള്‍ നടന്നു തുടങ്ങി…