rtpcr-mandatory-for-vaccine kannur
-
News
വാക്സിനെടുക്കണമെങ്കില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധം; കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്സിനെടുക്കുന്നതിന് ആര്.ടി.പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 28 മുതല്‍ വാക്സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആര്.ടി.പി.സി.ആര് നെഗറ്റീവ്…
Read More »